22-sob-joseph-omallur
ജോസഫ്

ഓമല്ലൂർ: പറയനാലി പ്ലാക്കൽ വീട്ടിൽ ജോസഫ് (കേശവൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. സി.പി.എം ഓമല്ലൂർ ഐമാലി നോർത്ത് ബ്രാഞ്ചംഗമാണ്. ഭാര്യ: മേരി. മക്കൾ: രമണി, എബി. മരുമക്കൾ: സൂസമ്മ, രാജപ്പൻ.