22-sob-tn-kamalasanan
ടി. എൻ. കമലാസനൻ

പെരുനാട്: നെടുമൺ കൊന്നയ്ക്കൽ ടി. എൻ. കമലാസനൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ടി ഡി. വിജയമ്മ. മക്കൾ: ലൗലി പ്രസാദ്, ജിജി കമൽ. മരുമക്കൾ: പ്രസാദ് (രാജസ്ഥാൻ), അശ്വതി ജിജി.