അടൂർ :എസ്.എൻ.ഡി.പിയോഗം മിത്രപുരം 379-ാം നമ്പർ റ്റി .കെ. മാധവവിലാസം ശാഖയുടെ ആഭിമുഖ്യത്തിൽ മഹാ സമാധി ദിനം ആചരിച്ചു. ഗുരുപൂജ, ഗുരുഭാഗവത പാരായണം,അന്നദാനം, സമൂഹ പ്രാർത്ഥന മഹാസമാധി പ്രാർത്ഥന, പായസ വിതരണം എന്നീ ചടങ്ങുകൾ നടന്നു.