കോന്നി; മൃഗസംരക്ഷണ വകുപ്പിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വളർത്തുനായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് വാക്സിന്റെ ലഭ്യത കുറവ് മൂലം നിറുത്തിവച്ചതായും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാക്സിൻ എത്തിച്ചശേഷം പുതിയ തീയതി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു