പ്രമാടം : പ്രമാടം മഹാദേവക്ഷേത്രം , വലഞ്ചുഴി ദേവീക്ഷേത്രം, വെട്ടൂർ മഹാവിഷ്ണുക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം, വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ആയില്യം പൂജ നടത്തി. ഗണപതിഹോമം, വിശേഷാൽ പൂജകൾ, നൂറും പാലും. പ്രസാദ വിതരണം, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച , അത്താഴപൂജ എന്നിവ നടന്നു..