വള്ളിക്കോട് : മണ്ണിൽ വീട്ടിൽ കെ. തങ്കപ്പൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ-83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വിജയമ്മ. മക്കൾ : അനിൽ കുമാർ, അജി, ആശ. മരുമക്കൾ : ജയശ്രീ, അനിത, പ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ .