അതുമ്പുംകുളം : ആവോലിക്കുഴി മണ്ണിൽ വീട്ടിൽ കെ.ആർ. ഭാസി (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ബിന്ദു. മക്കൾ : വിഷ്ണു, വർഷ.