collector-

കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. ജിജി സജി, ആർ. മോഹനൻ നായർ, രേഷ്മ മറിയം റോയ്, തുളസിമണിയമ്മ, വർഗീസ് ബേബി, സുജാത അനിൽ, വിൽസൺ പി ജോർജ്, അജയകുമാർ ,കെ. എസ്.ശശികുമാർ, സുരേഷ് ചിറ്റിലക്കാട് ,വിൽസൺ ജോസഫ്, ബിജു ഇല്ലിരിക്കൽ,,ടി രാജേഷ് കുമാർ,സുനിൽകുമാർ, കരുണാനന്ദൻ, മുരളിമോഹൻ, അയ്യപ്പൻ നായർ, സി.പി.ഹരിദാസ്, എൻ.എസ്.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.