കോന്നി : ശ്രീനാരായണ ഗുരുദേവ സമാധി ദിനം കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ആചരിച്ചു.ദേവലോകം ഡയറക്റ്റർ മഞ്ജു ഇലന്തൂർ ഉദ്ഘാടനം ചെയ്തു.ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ. ശ്രീകല എൻ,ആർ രാജൻ, രാഘവൻ,എൽസി, കെ വേലായുധൻ,ഷാജഹാൻ,ശാന്തി,കണ്ണകി എന്നിവർ നേതൃത്വം നൽകി. .