പത്തനംതിട്ട : വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആറൻമുള നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളും, വില്ലേജ് ഓഫീസുകളും 25 ന് തുറന്നു പ്രവർത്തിക്കുമെന്ന് കോഴഞ്ചേരി തഹസിൽദാർ അറിയിച്ചു.