23-sob-vr-sivanandan
വി. ആർ. ശിവാനന്ദൻ

മെഴുവേലി: പി.എച്ച്.എസ്.എസ്.എസിലെ റിട്ട. ക്ലാർക്ക് വലിയകാലായിൽ വി. ആർ. ശിവാനന്ദൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ. നളിനിയമ്മ (റിട്ട. എച്ച്.എം, കുറുമ്പകര യു.പി.എസ്, മുതുകുളം). മക്കൾ: എസ്. വിനോദ്, എസ്. സന്തോഷ്, എസ്. സജിത്ത്. മരുമക്കൾ: ബിന്ദു, സന്ധ്യ, ധന്യ.