23-sob-viswanathan
പത്മനാഭൻ

മാവേലിക്കര : ചെറുകോൽ പനമ്പള്ളിൽ വീട്ടിൽ പത്മനാഭൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ : ദേവരാജൻ, കോമളൻ. മരുമക്കൾ: സൗമ്യ, രാജേശ്വരി.