റാന്നി : വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ്- വലിയകുളം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈസ്‌കൂൾ ജംഗ്ഷനിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. മുൻ എംഎൽഎ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ അദ്ധ്യക്ഷത വഹിക്കും.. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ് സ്റ്റേഡിയം വലിയകുളം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് റേഷൻകടപടിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും.