 
കോഴഞ്ചേരി: തെക്കേമല കോലത്തു തെങ്ങുംതോട്ടത്തിൽ ടി. ടി. ജോർജ് (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ടി ബി.ജംഗ്ഷനിൽ പലചരക്കു വ്യാപാരിയായിരുന്നു. ഭാര്യ: തെക്കേമല ചെക്കുളത്തു കുടുംബാംഗമായ കുഞ്ഞമ്മ. മക്കൾ : റോസമ്മ ചെറുതോട്ടത്തിൽ മലയിൽ, മേലുകര (പോസ്റ്റൽ സേവിംഗ്‌സ്), തോമസ് ജോർജ് (റോയ്, ഇൻഷുറൻസ് കോർപ്പറേഷൻ, യു.എസ്.എ), റോജി പേഴുംകാട്ടിൽ, ഇലന്തൂർ. മരുമക്കൾ : സണ്ണി ചെറുതോട്ടത്തിൽ മലയിൽ; സുനിത സൂസൻ, തുണ്ടിയിൽ കരിക്കംപള്ളിൽ, നിരണം (യു.എസ്.എ), റെജി, പേഴുംകാട്ടിൽ റബേഴ്‌സ്, ഇലന്തൂർ.