 
പന്തളം: കുളനട കൈപ്പുഴ പട്ടശേരിൽ ശാരോൻ വീട്ടിൽ പി. വി. വർഗീസിന്റെ ഭാര്യ മേരി വർഗീസ് (മോളി-62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന്' തുമ്പമൺ താഴം ഐ പി സി സെമിത്തേരിയിൽ. തുമ്പമൺ താഴം മാത്രമുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: ബെസി (ന്യൂയോർക്ക്) ബെൻ (കാനഡ) മരുമകൻ: ഐബി (ന്യൂയോർക്ക്).