23-sob-saramma-abraham
സാറാമ്മ എബ്രഹാം

കല്ലുങ്കൽ: വടക്കയിൽ പെനിയൽ വീട്ടിൽ സണ്ണി എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (കൊച്ചുമോൾ-54) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി പ്രയർ സെന്റർ സഭയുടെ പാമലയിലുള്ള മക്ലപേല സെമിത്തേരിയിൽ. തേവേരി കറുകയിൽ കുടുംബാംഗമാണ്. മകൾ: എയ്ഞ്ചൽ എബി തോമസ്. മരുമകൻ: എബി രാജു മുളവന.