23-sob-pn-prabhakaran
പി. എൻ. പ്രഭാകരൻ

തുകലശേരി: പത്തനംതിട്ട സബ് കോടതി റിട്ട.ജൂനിയർ സൂപ്രണ്ട് തിരുമൂലപുരം സുപ്രഭാലയം ഭവനത്തിൽ പി. എൻ. പ്രഭാകരൻ (73) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 12.30 ന് ഐ.പി.സി എബനേസർ കറ്റോടിന്റെ ആഞ്ഞിലിത്താനം സെമിത്തേരിയിൽ. ഇരുവെള്ളിപ്ര പഴവേലിൽ കുടുംബാംഗമാണ്. ഭാര്യ: സുകുമാരി. സി (കൊടപ്പന, അമരപുരം). മക്കൾ: അമിതാ മോൾ എസ്.പി, അശോക് കുമാർ എസ്.പി(ഫുജൈറ), അഡ്വ: അജിത് കുമാർ എസ്.പി. മരുമക്കൾ: സജി.സി.ആർ(റിട്ട:ബി.എസ്.എഫ്,എസ്.ഓ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവല്ല), ജെബ്‌സി അശോക്(ഫുജൈറ),