23-sob-pt-sasi
പി. റ്റി. ശശി

പന്തളം: മുടിയൂർക്കോണം ശ്രീജഭവനിൽ പി. റ്റി. ശശി (68) നിര്യതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. കല്ലിശ്ശേരി പലനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ: ഉഷ പി. പി. മക്കൾ: ശ്രീജിത്ത് പി. എസ്., ശ്രീകുമാർ പി. എസ്., ശ്രീജ എസ്. മരുമക്കൾ: ശാരി, ശ്രീദേവി, അനീഷ്.