ഇളമണ്ണൂർ : മാവിളയിൽ ആമ്പാടിയിൽ എൻ. ബാലൻ നായർ (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മാവതിയമ്മ. മകൾ: പുഷ്പകുമാരി (റിട്ട. എച്ച്. എം) മരുമകൻ: ജി. ബാലകൃഷ്ണപിള്ള (റിട്ട. ദേവസ്വം ഉദ്യോഗസ്ഥൻ).