 
തലച്ചിറ: തെക്കുംതല 29ൽ പാറയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ, ചെന്താമരാക്ഷൻ, സത്യൻ, ബ്രഹ്മാനന്ദൻ, അമ്പിളി. പത്മിനി, സരള, ഉദയമ്മ, സരസ്വതി, രാജീവ് കെ. കെ. (വടശേരിക്കര ഗ്രാമപഞ്ചായത്തംഗം)