നാരങ്ങാനം: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം കുരീക്കാട്ടിൽ ജോയിസ് തോമസ് (65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: റാന്നി മലയിൽ കുടുംബാംഗം ലാലി. മക്കൾ: ലിജോ, ലിസ. മരുമക്കൾ: വാൻസ്, മിനി.