23-sob-mohiniamma
മോഹിനിയമ്മ

അഴിയിടത്തുചിറ: തിരുവല്ല അഴിയിടത്തുചിറ ശ്രീനിവാസിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മോഹിനിയമ്മ (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ: രവീന്ദ്രൻ പി. എൻ., രശ്മി ശ്രീകുമാർ. സഞ്ചയനം: തിങ്കളാഴ്ച 9 ന്.