കുടമുരുട്ടി :വടക്കോത്തിൽ സത്യാനന്ദൻ വി.എസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :ശാന്തമ്മ സത്യാനന്ദൻ ,മക്കൾ: ഗിരീഷ് കുമാർ, അനീഷ് കുമാർ മരുമകൾ: സൗമ്യ ഗിരീഷ്