National Punctuation Day (USA)
ഭാഷാ ചിഹ്ന ദിനം
ഭാഷാചിഹ്നദിനം അമേരിക്കയിലാണ് തുടങ്ങിയത്. എല്ലാ വർഷവും സെപ്തംബർ 24ന് ആചരിക്കുന്നു. Jeff Rubin - ജെഫ് റൂബിനാണ് സ്ഥാപകൻ.
International Rabbit Day
രാജ്യാന്തര മുയൽ ദിനം
സെപ്തംബർ മാസത്തിലെ നാലാമത്തെ ശനിയാഴ്ച രാജ്യാന്തര മുയൽ ദിനമായി ആഘോഷിക്കുന്നു. 1998 സെപ്തംബർ മാസത്തിലെ നാലാമത്തെ ശനിയാഴ്ച ബ്രിട്ടണിൽ ആദ്യത്തെ International Rabbit Day ആഘോഷിച്ചു. House Rabbit Society ആണ് ഈ ദിനം സ്ഥാപിച്ചത്. എല്ലാ തലത്തിലുമുള്ള മുയലുകളുടെ വളർച്ചയും സംരക്ഷണവുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.