
പന്തളം : പുരോഗമന കലാ സാഹിത്യ സംഘം മുടിയൂർക്കോണം മേഖല കൺവെൻഷൻ നടത്തി. പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ഫിലപ്പോസ് വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എച്ച് .ഷിജു അദ്ധ്യക്ഷനായിരുന്നു .സംഘം ജില്ലാ കമ്മിറ്റി അംഗം സദാനന്ദി രാജപ്പൻ ,കവി വനോദ് മുളമ്പുഴ ,ടി.എം.പ്രമോദ് ,ടി.ടി.സരസ്വതി,കെ.ലീല,പന്തളം അനിൽ കുമാർ,കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.