മലയാലപ്പുഴ: കടുവാക്കുഴി കിടങ്ങിൽ ആനന്ദന്റെയും പൊന്നമ്മയുടെയും മകൻ ഹരികുമാർ (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: ആകാശ്, അശ്വിൻ.