വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്ത് പ്രദേശത്ത് തെരുവുനായ്ക്കളെ പിടികൂടാൻ ഡോഗ് ക്യാച്ചേഴ്‌സിനെ ആവശ്യമുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി.താൽപ്പര്യമുള്ള സ്ത്രീകൾ/പുരുഷന്മാർ 26ന് ഉച്ചയ്ക്ക് 3മണിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.