ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഒക്‌ടോബർ 17ന് തുലാസംക്രമ നെയ്യാട്ട് നടത്തും. രാത്രി 7നും 7.22 നും മദ്ധ്യേയാണ് ചടങ്ങുകൾ. തന്ത്രി കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. ഭക്തജനങൾക്ക് നെയ്യ് വഴിപാടായി സമർപ്പിക്കാം.