 
കല്ലൂപ്പാറ കടമാൻകുളം: കാളിയാങ്കലായ മുണ്ടുപാലത്തിങ്കൽ അമ്പാട്ടുകുന്നേലായ പറപ്പള്ളിൽ പരേതനായ പി. ജെ. ഇടിച്ചാണ്ടിയുടെ ഭാര്യ ശോശാമ്മ (അമ്മിണിക്കുട്ടി-87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് കടമാൻകുളം തിരുഹൃദയ പള്ളിയിൽ. ഓതറ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: റോയി, ഫാ. ഡോ.ഐസക് പറപ്പള്ളിൽ (മുഖ്യ വികാരി ജനറാൾ, തിരുവല്ല അതിരൂപത), ജയ (മുംബയ്), സാബു (ഖത്തർ), ജിജി (പറപ്പള്ളിൽ സൗണ്ട്‌സ്). മരുമക്കൾ: സാലിക്കുട്ടി (ഇറ്റലി), സണ്ണി (മുംബയ്), ഷീല, സുനിത.