than
തങ്കപ്പൻ

അടൂർ: മണ്ണടിനടുവിലേക്കര മാരായിക്കോട്ട് തങ്കപ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ, മക്കൾ : രാജൻ (വിമുക്തഭടൻ,) ബാബു, ഉഷ. മരുമക്കൾ: സിന്ധു, ജയലത, സുദർശനൻ