 
അടൂർ: അമ്മകണ്ടകര ആലുവിള തെക്കേതിൽ പരേതനായ നാണുപിള്ളയുടെ മകൻ ഗോപാലകൃഷ്ണൻ നായർ (ബാലൻ പിള്ള-79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: ഭവാനി അമ്മ. സഹോദരങ്ങൾ: വിജയൻ നായർ, സുകുമാരൻ നായർ, ശിവശങ്കരൻ നായർ, പരേതനായ രാമചന്ദ്രൻ നായർ, പരേതയായ ശാന്തകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.