24-sob-bhavaniamma
ഭവാനിയമ്മ

പെരിങ്ങര: മൂന്നൊന്നിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മെഴുവേലി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സദാനന്ദൻ, വിശ്വനാഥൻ, ശ്രീനിവാസൻ, ഗീത. മരുമക്കൾ: വിജയമ്മ, ശകുന്തള, സിന്ധു, പരേതനായ സുരേഷ്.