മല്ലപ്പള്ളി :വാക്സിനേഷൻ നൽകുന്നതിനും വന്ധികരണത്തിനും നായ്ക്കളെ പിടിക്കുന്നതിനും താല്പര്യമുള്ളവർക്ക് 29ന് വൈകിട്ട് 5ന് മുമ്പായി ഓഫീസിൽ അപേക്ഷ നൽകാം. പരിശീലനവും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള വേദനവും ലഭിക്കുമെന്ന് എഴുമറ്റൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.