പന്തളം:കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രാലയത്തിന്റെ സ്ഥിരമായ അംഗീകാരത്തോടുകൂടി പന്തളത്തു പ്രവർത്തിക്കുന്ന മൈക്രോ ഐ.ടി.ഐ യിൽ ഒരുവർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു.പട്ടികജാതി, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് ഗവ.സ്‌കോളർഷിപ്പ് താത്പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക.മൈക്രോ ഐ.ടി.ഐ, പന്തളം ഫോൺ 9446438028,8078802870.