ഊന്നുകൽ: കുറ്റിക്കാട്ട് കിഴക്കേതിൽ പി. ആർ. വിജയൻ (കുഞ്ഞുമോൻ-71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സ്മിതാ സുരേഷ്, സജിത്ത്. മരുമക്കൾ: സുരേഷ് കുമാർ, രമ്യ.