24-sob-mariamma-abraham
മറിയാമ്മ ഏബ്രഹാം

ഇലവുംതിട്ട: കയ്യന്തടത്തിൽ കൊച്ചുകോയിക്കൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് അമ്പലക്കടവ് ചർച്ച് ഒഫ് ഇൻ ഇന്ത്യ സെമിത്തേരിയിൽ. മകൻ: എമി ഏബ്രഹാം. മരുമകൾ: ജോമോൾ മാത്യു.