മാന്താനം: മൈലമൺ ചിറ്റങ്ങാട്ട് പുതുപുരയ്ക്കൽ സി. കെ. വിജയൻ പിള്ളയുടെയും പൊന്നമ്മയുടെയും മകൻ വിപിൻ കുമാർ സി.വി (വിനീത് - 36) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:അനു.