24-sob-kunjumon
കുഞ്ഞുമോൻ ശാമുവേൽ

തഴക്കര: ആലിന്റെ വടക്കേതിൽ കുഞ്ഞുമോൻ ശമുവേൽ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളി വെള്ളിമാക്കൽ കുടുംബാംഗം പരേതയായ കൊച്ചുമോൾ സാം. മക്കൾ: റ്റിനി ജോബി, റിനി ബിബിൻ. മരുമക്കൾ: ജോബി, ബിബിൻ.