തിരുവല്ല : കവിയൂർ പുഞ്ചയിലെ കിഴക്കൻ മുത്തൂർ പാടശേഖരസമിതിയുടെ യോഗം 26ന് വൈകിട്ട് 3.30ന് കിഴക്കൻമുത്തൂർ എം.ടി.എൽ.പി.സ്‌കൂളിൽ നടക്കും. സമിതി പ്രസിഡന്റും വാർഡ് കൗൺസിലറുമായ ഡോ.റെജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിക്കും.