പത്തനംതിട്ട: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നിന്ന് സ്ഥിരമായി നടത്തിവരുന്ന തീർത്ഥാടന പദയാത്ര എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ അതുമ്പുംകുളം ഗുരു ക്ഷേത്രത്തിൽ നിന്ന് ഡിസംബർ 26 ന് ആരംഭിക്കും. കോന്നി, വകയാർ , കലഞ്ഞൂർ, പത്തനാപുരം, പിറവന്തൂർ, പുനലൂർ, ഏരൂർ, അഞ്ചൽ, പള്ളിക്കൽ വഴി ഡിസംബർ 30ന് ശിവഗിരി മഹാസമാധിയിൽ സമാപിക്കും. ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെ ഭാഗമായി 90 പദയാത്രികർ പങ്കെടുക്കും.
പത്തനംതിട്ട ശിവഗിരി തീർത്ഥാടക സംഘം നേതൃത്വം നൽകും.
.സി കെ വിദ്യാധരൻ ( മുഖ്യ രക്ഷാധികാരി ), പി കെ ലളിതമ്മ, കെ കെ രവി (രക്ഷാധികാരികൾ ), അഡ്വ കെ. എൻ. സത്യാനന്ദപണി ക്കർ(ചെയർമാൻ ), സി.എസ്.വിശ്വംഭരൻ (വർക്കിംഗ് ചെയർമാൻ ), അഡ്വ പി സുധീഷ്‌കുമാർ, അഡ്വ എൻ. പ്രേകുമാർ, കെ. വി. നാരായണൻ പ്രസിഡന്റ് എസ് എൻ ഡി പി ശാഖ വെച്ചൂച്ചിറ (വൈസ് ചെയർമാന്മാർ ) ,പി. എസ് .ലാലൻ പ്രസിഡന്റ്, , കിഴക്കൻ മുത്തൂർ ശാഖ (ജനറൽ കൺവീനർ ) എൻ സുരേഷ് സെക്രട്ടറി, അതുമ്പുംകുളം ശാഖ (കൺവീനർ ), മനോജ് ജോയി, .പി സുനിൽകുമാർ, പ്രസന്നൻ നെടുമ്പ്രം, , ഉഷാ മോഹൻ, ജയശ്രീ തമ്പി, രമേശൻ കലഞ്ഞൂർ, കുമാരി ശ്യാമ ശിവൻ ( ജോ. കൺവീനർമാർ ) എൻ.കെ സോമസുന്ദരൻ വൈസ് പ്രസിഡന്റ് , മൈലാടുംപാറ ശാഖ (ഓർഗനൈസർ) വി. കെ രാജഗോപാൽ റാന്നി, സനിൽ നാരങ്ങാനം (മീഡിയ കൺവീനർമാർ) . പി .ജി .ഓമനക്കുട്ടൻ (ഖജാൻജി )എന്നിവരാണ് ഭാരാഹികൾ. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. സി എസ് വിശ്വംഭരൻ ഫോൺ 7034174597, 9447093597.പി .എസ്.ലാലൻ 9447026928, എൻ.കെ.സോമസുന്ദരൻ 9744507178, എൻ.സുരേഷ് 9447112785