കോന്നി: ഗ്രാമ പഞ്ചായത്തിൽ നിറുത്തിവച്ച വളർത്തുനായ്ക്കൾക്കുള്ള പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിച്ചു. 30വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കുമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.