കോന്നി: തേക്കുതോട് മേലേപറക്കുളം ചക്കാലമണ്ണിൽ ഫിലിപ്പ് ( 99 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10. 30ന് തേക്കുതോട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, ലില്ലിക്കുട്ടി, ലീലാമ്മ, ലാലി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, ജോൺ, മത്തായി, ജോണി.