ഇ​ന്ന് ലോ​ക ന​ദി ദിനം
World River Day
സെ​പ്​തം​ബർ മാ​സത്തെ 4-ാമ​ത്തെ ഞാ​യ​റാ​ഴ്​ച 2005 മു​തൽ ലോ​ക ന​ദി​ദി​ന​മാ​യി യു.എൻ.ഒ​യു​ടെ നേ​തൃ​ത്വത്തിൽ ആ​ച​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്ട്ര ബ​ധി​ര​ദി​നം
ആ​ദ്യ​മാ​യി ബധി​ര ദി​നം ആ​ച​രി​ക്കുവാൻ തു​ട​ങ്ങി​യ​ത് 1951ൽ ആണ്. ഇ​ന്ന് വാ​രാ​ചര​ണം ആ​യി മാറി. കേൾ​ക്കാ​ത്ത​വ​രുടെ ലോ​ക​ത്തി​ലെ പ്ര​ശ്‌​ന​ങ്ങൾ കേ​ട്ട് അവ​രെ കേൾ​ക്കുന്ന​വർ മുൻ​നി​ര​യിൽ എ​ത്തിക്കു​ക എ​ന്ന​താണ് ഈ ദി​ന​ത്തി​ന്റെ പ്ര​ത്യേ​കത.

World Lung Day
ലോ​ക ശ്വാ​സ​കോ​ശ ദിനം
ലോ​കം മു​ഴു​വൻ സെ​പ്​തം​ബർ 25 ശ്വാ​സ​കോ​ശ ദി​ന​മാ​യി ആ​ച​രി​ക്കുന്നു. Lung Health For All എ​ന്ന​താണ് ഈ ദി​ന​ത്തി​ന്റെ സ​ന്ദേ​ശം.

അ​ന്ത്യോ​ദ​യ ദിനം
ഭാ​ര​തീ​യ ജ​ന​സം​ഘ​ത്തി​ന്റെ ആ​ദ്യ ജന​റൽ സെ​ക്ര​ട്ട​റിയും സ്ഥാ​പ​ക നേ​താ​ക്കളിൽ ഒ​രാ​ളു​മാ​യി​രു​ന്ന പ​ണ്ഡി​റ്റ് ദീൻ ദയാൽ ഉ​പാ​ദ്ധ്യ​യു​ടെ ജ​ന്മ​ദി​നമാ​യ സെ​പ്​തം​ബർ 25 അ​ന്ത്യോ​ദ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

ലോ​ക ഫാർ​മ​സി​സ്റ്റ് ദി​നം
സെ​പ്​തം​ബർ 25 ലോ​ക ഫാർ​മ​സി​സ്റ്റ് ദി​ന​ം