ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനിയനിയറിംഗ് കോളേജിൽ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) 28നും ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ),ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ), ട്രേഡ്‌സ് മാൻ(കമ്പ്യൂട്ടർ), കമ്പ്യൂട്ടർ പ്രോഗ്രാമർ (കമ്പ്യൂട്ടർ) എന്നീ തസസ്തികയിലേക്ക് ഒക്ടോബർ 3നുമാണ് ഇന്റർവ്യു. താൽപ്പര്യമുള്ളവർ യോഗ്യതയും, പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ceconline.edu എന്ന വെബ്സൈറ്റിലും 079 2454125, 2455125 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടണം