അരീക്കര: ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് ഇന്ത്യൻ ഭരണഘടനയുടെ ദർശനമെന്ന വിഷയത്തിൽ ചർച്ചാക്ലാസ് നടത്തും. പീതാംബരൻ പരുമല വിഷയാവതരണ​വും, എൽ.പി. സത്യപ്രകാശ് മുഖ്യ പ്രഭാഷണവും ന​ട​ത്തും. എൻ. വി​ജയൻ, കെ.കെ. ഭാനു എന്നി​വർ പ്രസംഗിക്കും.