പ്രമാടം : ളാക്കൂർ കൈതവനയിൽ കെ.സി. തോമസിന്റ ഭാര്യ അന്നമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിനു വർഗീസ്, അനു മോനി, ജേക്കബ് തോമസ്. മരുമക്കൾ : ടി.കെ. വർഗീസ്, മോനി ഡാനിയേൽ.