പ്രമാടം : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ യോഗം ഇന്ന് വൈകിട്ട് ആറിന് കുമ്പഴ എം.ഡി. എൽ.പി സ്കൂളിന് സമീപം നടക്കും. ജോളി ജോർജ്ജ് പ്രസംഗിക്കും.