പ്രമാടം : ലഹരിക്കെതിരായ ജനകീയ കവചത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റി ഇന്ന് 138 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും.