പ്രമാടം : കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ സംഘാടക സമതി രൂപീകരണം യോഗം ഇന്ന് രാവിലെ പത്തിന് പ്രമാടം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടക്കും.