 
കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ നെല്ലിമല നീറുംപ്ലാക്കൽ പരേതനായ എൻ. പി. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (തങ്കമ്മ-84) മുംബയിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് മുള്ളണ്ട് ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ശിവരി സെമിത്തേരിയിൽ . മല്ലപ്പള്ളി വെള്ളിക്കര കുടുംബാംഗമാണ്. മക്കൾ: ഷേർലി (പൂനെ) ഷാജി (ഭാന്ധുപ്പ്), ഷീന (താനെ). മരുമക്കൾ: ജോൺ മാത്യു (പൂനെ), ബീന (ഭാന്ധുപ്പ്), ഷാജി (താനെ).